മലാപ്പറമ്പിലെ സെക്സ് റാക്കറ്റ് കേസിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷൈജിത്തും സിവിൽ പൊലീസ് ഓഫീസർ സനിത്തുമാണ് കേന്ദ്രത്തിന്റെ യഥാർഥ നടത്തിപ്പുകാരെന്ന് അന്വേഷണ സംഘം കണ്ടെത്തി. മുഖ്യപ്രതിയായി പിടിയിലായ വയനാട് സ്വദേശിനി ബിന്ദു മാനേജരും കാഷ്യറും മാത്രമാണെന്നും അന്വേഷണത്തില്‍ വ്യക്തമായി.
Monday, June 29
Breaking:
- ദമാമിന് സമീപം സൗദി അറാംകൊ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 പേര് കൊല്ലപ്പെട്ടു
- പ്രവാസ ലോകത്തെ സങ്കടത്തിലാഴ്ത്തി ദമാമിലെ വാഹനാപകടം, മരിച്ചത് യുവസംരഭകനും സുഹൃത്തും
- അമേരിക്ക അറബ് രാജ്യങ്ങളെ ചതിച്ചു, സുരക്ഷയ്ക്കായി വാഷിംഗ്ടണെ വിശ്വസിക്കരുത്; ഇറാൻ സൈനിക വക്താവ്
- ദമാമിൽ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരണപ്പെട്ടു
- കുവൈത്തിനും ബഹ്റൈനുമെതിരെ ഇറാന്റെ ആക്രമണം; അപലപിച്ച് ഗൾഫ് രാഷ്ട്രങ്ങളും അറബ് ലോകവും


