ഐ.സി.എഫ് ‘മദ്റസ ഫെസ്റ്റ് 2025; നവംബർ 21 ന് റിയാദിൽ Saudi Arabia Events Gulf 09/11/2025By ദ മലയാളം ന്യൂസ് ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ (ICF) ന്റെ ആഭിമുഖ്യത്തിലുള്ള ‘രിസാലത്തുൽ ഇസ്ലാം മദ്റസ ഫെസ്റ്റ് 2025’ നവംബർ 21 ന് അൽ വനാസ ഇസ്തിറാഹയിൽ വെച്ച് നടക്കുമെന്ന് ഐ സി എഫ് റിയാദ് അറിയിച്ചു.