തമിഴ്നാടിന്റെ മുൻ മുഖ്യമന്ത്രിമാരായ എം.ജി. രാമചന്ദ്രന്റെയും (എം.ജി.ആർ) ജയലളിതയുടെയും മകളാണെന്ന് അവകാശപ്പെട്ട് തൃശൂർ കാട്ടൂർ സ്വദേശിനിയായ കെ.എം. സുനിത എന്ന യുവതി സുപ്രീം കോടതിയെ സമീപിച്ചു. ജയലളിതയുടെ മരണം കൊലപാതകമാണെന്നും ഇതേക്കുറിച്ച് പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സുനിത ചീഫ് ജസ്റ്റിസിന് കത്ത് നൽകി.
Sunday, October 5
Breaking:
- കുവൈത്ത് ക്രിക്കറ്റ് ടീമിൽ മലയാളി ഒരുമ
- തങ്ങളെ മൃഗങ്ങളായാണ് ഇസ്രായില്‍ കണ്ടതെന്ന് ഫ്ളോട്ടില്ലയിലെ ആക്ടിവിസ്റ്റുകള്‍
- വനിതാ ലോകകപ്പിലും ഇന്ത്യ – പാകിസ്ഥാൻ പോരാട്ടം
- ഗ്ലോബല്‍ സുമൂദ് ഫ്ളോട്ടില്ല; ഇസ്രായില്‍ അറസ്റ്റ് ചെയ്ത രണ്ടു കുവൈത്തികളെ മോചിപ്പിച്ചു
- ഗാസക്ക് വേണ്ടി യൂറോപ്യൻ നഗരങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു