ഇന്ത്യൻ എ.ഐ സ്റ്റാർട്ടപ്പായ ‘സർവ്വം’ പുതിയ എഐ മോഡൽ പുറത്തിറക്കി. പുതിയ ഫ്ളാഗ്ഷിപ്പ് ലാർജ് ലാംഗ്വേജ് മോഡലായ (എൽ.എൽ.എം) എ.ഐ ക്ക് ‘സർവ്വം-എം’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ഇന്ത്യൻ ഭാഷകൾ തിരിച്ചറിയാനുള്ള കഴിവുകൾ മെച്ചപ്പെടുത്തിക്കൊണ്ട് എത്തിയ സർവം-എം; 2400 കോടി പാരാമീറ്റർ ഓപ്പൺ വെയ്റ്റ്സ് ഹൈബ്രിഡ് ലാംഗ്വേജ് മോഡലാണ്.
Friday, June 5
Breaking:
- മാസങ്ങൾ നീണ്ട ആശുപത്രി വാസത്തിനൊടുവിൽ കോഴിക്കോട് സ്വദേശി റിയാദിൽ നിര്യാതനായി
- ലണ്ടനില്‍ സൗദി വിദ്യാര്‍ഥി മുഹമ്മദ് അല്‍ഖാസിമിനെ കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം തടവ്
- സൗദിയുടെ ഹജ്ജ് സേവനങ്ങൾ മാതൃകാപരം; ഖലീൽ ബുഖാരി തങ്ങൾക്ക് ജിദ്ദയിൽ സ്വീകരണം നൽകി
- മണി എക്സ്ചേഞ്ചില്‍ കവര്‍ച്ച: പ്രവാസി അറസ്റ്റില്‍
- ബിഹാറിൽ ആശുപത്രി ഐ.സി.യുവിൽ തീപിടിത്തം; അഞ്ച് മരണം, നിരവധി പേർക്ക് പരിക്ക്
