Browsing: Liyakath Ali

കൂടെ വന്ന ഭാര്യ നേരത്തെ നാട്ടിലേക്ക് തിരിച്ചുപോയിരുന്നു. നാട്ടിലെത്തിയ ശേഷം ഭാര്യ മരിക്കുകയും ചെയ്തു. ജയില്‍ മോചന ശേഷമാണ് മരണ വാര്‍ത്ത ലിയാഖത്തിനെ അറിയിച്ചത്.