സോഷ്യൽ മീഡിയയിൽ ലൈവ് ചെയ്തുകൊണ്ട് വാഹനം ഓടിച്ചു; ഡ്രൈവറെ അറസ്റ്റ് ചെയ്ത് അബൂദാബി പൊലീസ് Gulf Latest UAE 17/01/2026By ആബിദ് ചെങ്ങോടൻ ഡ്രൈവിംഗിനിടയിൽസോഷ്യൽ മീഡിയയിൽ ലൈവ് സ്ട്രീമിംഗ് നടത്തിയയാളെ അബൂദാബി പൊലീസ് അറസ്റ്റ് ചെയ്തു.