കുവൈത്തിൽ മദ്യവും വെടിയുണ്ടകളുമായി ഡോക്ടറും പൈലറ്റും പിടിയിൽ Kuwait 26/07/2025By ദ മലയാളം ന്യൂസ് വൻ മദ്യശേഖരവും ലൈസൻസില്ലാത്ത വെടിയുണ്ടകളുമായി പാകിസ്താൻ പൗരനായ ഡോക്ടറും കുവൈത്തി പൈലറ്റും സുരക്ഷാ വകുപ്പിന്റെ പിടിയിൽ