യുഎഇയിൽ ശമ്പളം ക്രിപ്റ്റോ കറൻസിയിലും; ഉടൻ യാഥാർത്ഥ്യമാവുമെന്ന് വിദഗ്ധർ UAE Business Gulf Personal Finance Top News 04/06/2025By ദ മലയാളം ന്യൂസ് രാജ്യത്തുടനീളം ക്രിപ്റ്റോ കറൻസി വിനിമയം അതിവേഗത്തിലാണ് വ്യാപിക്കുന്നത്. ബില്ലുകളും ട്രാഫിക് ഫൈനുകളും അടക്കാനും സാധനങ്ങൾ വാങ്ങാനും ഇത് ഉപയോഗിക്കുന്ന സ്ഥിതി ഉടൻ സംജാതമാകും