മലയാളി യുവതിക്ക് ഉന്നത ബ്രിട്ടീഷ് ബഹുമതി World 12/06/2025By ദ മലയാളം ന്യൂസ് ആഗോള ലക്ഷ്വറി ബ്രാന്‍ഡ് ആയ ഷനേലിന്റെ ഗ്ലോബല്‍ സി.ഇ.ഒ ലീന നായര്‍ക്ക് ബ്രിട്ടീഷ് ബഹുമതിയാ സി.ബി.ഇ(കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദ് ബ്രിട്ടീഷ് എംപയര്‍) പുരസ്കാരം ലഭിച്ചു