മഞ്ചേരിയിൽ അഭിഭാഷകനെ മരിച്ച നിലയിൽ കണ്ടെത്തി; പോസ്റ്റ്മോർട്ടം റിപോർട്ടിനായി കാത്തിരിക്കുന്നുവെന്ന് പോലീസ് Latest Kerala 10/09/2024By ദ മലയാളം ന്യൂസ് മലപ്പുറം: മഞ്ചേരി കോടതിയിലെ അഭിഭാഷകനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ജില്ലയിലെ ഇരുമ്പുഴി സ്വദേശി അഡ്വ. സി.കെ സമദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രഭാത സവാരിക്കിടെ…