റിയാദ്- സൗദി അറേബ്യയെയും കുവൈത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽവെ ലൈൻ പദ്ധതിയുടെ നിർവ്വഹണം 2026-ൽ ആരംഭിക്കുമെന്ന് റിപ്പോർട്ട്. പദ്ധതിയുടെ സാധ്യതാ പഠനത്തിനും ഇരുരാജ്യങ്ങൾക്കുമിടയിലെ സുപ്രീം കമ്മിറ്റി അംഗീകാരം…
Browsing: Kuwait
കുവൈത്ത് സിറ്റി – വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ മരണപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കേസില്‍ കുവൈത്തിലെ സോഷ്യല്‍ മീഡിയ സെലിബ്രിറ്റി ഫാത്തിമ അല്‍മുഅ്മിനെ മേല്‍കോടതി മൂന്നു വര്‍ഷം…
കുവൈത്ത് സിറ്റി: അടിക്കടിയുണ്ടാകുന്ന തീപ്പിടിത്തത്തിന്റെ ഞെട്ടലിലാണ് കുവൈത്തിലെ പ്രവാസികൾ അടക്കമുള്ള സമൂഹം. കഠിന ചൂടിൽ അകവും പുറവും പൊള്ളുന്നതിനൊപ്പമാണ് ഓരോ ദിവസവും തീപ്പിടിത്തങ്ങളുമുണ്ടാകുന്നത്. രണ്ട് മാസത്തിനുള്ളിൽ അമ്പതിലധികം…
കുവൈത്ത് സിറ്റി – അമീറിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലും കുവൈത്ത് പൗരത്വ നിയമത്തിലെ 21-ാം വകുപ്പ് പ്രകാരവും മൂന്നു പേരുടെ കുവൈത്ത് പൗരത്വം റദ്ദാക്കി കുവൈത്ത് മന്ത്രിസഭ ഉത്തരവിട്ടു.…
കുവൈത്ത് സിറ്റി- കുവൈത്തിലെ അബാസിയയിലുണ്ടായ തീപ്പിടിത്തത്തിൽ മലയാളി കുടുംബത്തിലെ നാലു പേർ മരിച്ചു. പത്തനംതിട്ട തിരുവല്ല സ്വദേശികളായ മാത്യു മുളയ്ക്കൽ, ഭാര്യ ലിനി എബ്രഹാം, ഇവരുടെ രണ്ടു…
കുവൈത്ത് സിറ്റി – വിദേശ തൊഴിലാളികള്‍ക്കുള്ള ഫാമിലി വിസ നിയമം കുവൈത്ത് ലഘൂകരിച്ചു. ഫാമിലി വിസക്ക് അപേക്ഷിക്കുമ്പോള്‍ വിദേശികള്‍ക്ക് യൂനിവേഴ്‌സിറ്റി ഡിഗ്രി ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ റദ്ദാക്കിയതായി കുവൈത്ത്…
കുവൈത്ത് സിറ്റി – കാമുകനുമായി ചേര്‍ന്ന് സ്വന്തം മകളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കുവൈത്തി യുവതിയെ കുവൈത്ത് ക്രിമിനല്‍ കോടതി 47 വര്‍ഷം തടവിന് ശിക്ഷിച്ചു. പതിമൂന്നുകാരിയായ മകളെ…
കുവൈത്ത് സിറ്റി – മുപ്പതു കുവൈത്തി വനിതകളുടെ കുവൈത്ത് പൗരത്വം റദ്ദാക്കി കുവൈത്ത് ഗവണ്‍മെന്റ് ഉത്തരവിറക്കി. ഭരണഘടനയും 2024 മെയ് 10 ന് അമീര്‍ പുറത്തിറക്കിയ ഉത്തരവും…
കുവൈത്ത് സിറ്റി – ഹവലി ഗവര്‍ണറേറ്റില്‍ ഉറവിടമറിയാത്ത വന്‍ തുകയുമായി അറബ് വംശജനെ സുരക്ഷാ വകുപ്പുകള്‍ പിടികൂടിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പരിഭ്രമിച്ച നിലയില്‍ കെട്ടിടത്തില്‍…
കുവൈത്ത് സിറ്റി – അനിഷ്ട സംഭവങ്ങള്‍ തടയാനാണ് ശിയാ ആരാധനാ കേന്ദ്രങ്ങള്‍ക്ക് (ഹുസൈനിയ) നിയന്ത്രണങ്ങളേര്‍പ്പെടുത്തിയതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അല്‍സ്വബാഹ് വെളിപ്പെടുത്തി. ചുരുങ്ങിയത് പത്തു…