ഇന്ത്യയില്‍ ട്രാഫിക് കേസ്: പ്രവാസിയുടെ പാസ്‌പോര്‍ട്ട് പുതുക്കുന്നത് തടഞ്ഞ് എംബസി
Browsing: Kuwait
ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ചികിത്സയിലായിരുന്ന മലയാളി ദമ്പതികളുടെ ഒമ്പതു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.
കുവൈത്തിൽ അടച്ചുപൂട്ടിയ വർക്ക് ഷോപ്പ് തുറന്നു പ്രവർത്തിക്കാൻ കൈക്കൂലി വാങ്ങിയ സർക്കാർ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് ക്രിമിനൽ സുരക്ഷാ വിഭാഗമായ ഫോർജറി ആന്റ് കൗണ്ടർഫീറ്റിംഗ് ഡിപ്പാർട്മെന്റ്.
കുവൈത്തിലെ തങ്ങളുടെ എംബസി ബെല്‍ജിയം ഗവണ്മെന്റ് അടച്ചുപൂട്ടി.
കുവൈത്തിൽ 25 വർഷത്തോളം പ്രവാസിയായിരുന്ന കോഴിക്കോട് ചേമഞ്ചേരി സ്വദേശി പൂക്കാട് വാളിയിൽ മുഹമ്മദലി (57) നാട്ടിൽ നിര്യാതനായി.
കുവൈത്തിലെ സാല്‍മിയ പ്രദേശത്ത് വീടുകള്‍ക്ക് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകളുടെ ചില്ലുകള്‍ അടിച്ചുതകര്‍ത്ത യുവാവിനെ അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
റോഡുകളില്‍ മറ്റുള്ളവരുടെ ജീവന് ഭീഷണി സൃഷ്ടിച്ച് സാഹസികമായി വാഹനാഭ്യാസ പ്രകടനം അടക്കമുള്ള ഗുരുതരമായ ട്രാഫിക് നിയമ ലംഘനങ്ങള്‍ നടത്തിയ ഏതാനും പേരുടെ കാറുകള്‍ കുവൈത്ത് ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്ത് നശിപ്പിച്ചു.
വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച കേസില്‍ മുന്‍ കുവൈത്ത് എം.പി മുഹമ്മദ് ബറാക് അല്‍മുതൈറിന് തടവ് ശിക്ഷക്ക് വിധിച്ച് കുവൈത്ത് ക്രിമിനല്‍ കോടതി.
ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചതോടെ വികലാംഗരാണെന്ന് വാദിച്ച് എത്തിയത് നിരവധി പേർ
കുവൈത്ത് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ രാജ്യക്കാരെയും സ്വാഗതം ചെയ്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍യൂസഫ് അല്‍സ്വബാഹ്.


