കോഴിക്കോട് കുറ്റ്യാടി സ്വദേശിനി ഊരത്ത്കണ്ടി മാമി (69) ഖത്തറിൽ നിര്യാതയായി. പരേതനായ സി.എം. കുഞ്ഞബ്ദുല്ല ഹാജിയുടെ ഭാര്യയാണ്. മകൻ സാദത്തിനൊപ്പം ഖത്തറിൽ താമസിച്ചുവരികയായിരുന്നു. അസുഖത്തെ തുടർന്ന് ദോഹയിലെ ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു.
Monday, June 15
Breaking:
- ഖാംനഇ മുതല്‍ കമാന്‍ഡര്‍മാര്‍ വരെ, അമേരിക്കൻ-ഇസ്രായിൽ ആക്രമണത്തിൽ ഇറാന് നഷ്ടമായ നേതാക്കൾ ഇവരൊക്കെ
- തമിഴ്നാട്ടിൽ മൂന്ന് വയസ്സുകാരി ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി മരിച്ചു; പ്രതി അറസ്റ്റിൽ
- കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രാ പദ്ധതിക്ക് തുടക്കമായി, കേരളത്തിന് അഭിമാന നിമിഷമെന്ന് മുഖ്യമന്ത്രി
- മിഡിൽ ഈസ്റ്റിൽ സമാധാനത്തിന്റെ പുതിയ പുലരി; തർക്കങ്ങൾ പരിഹാരത്തിലേക്ക് നീങ്ങുന്നതായി ഇറാൻ
- ഇറാന് യുദ്ധം അവസാനിപ്പിക്കാന്‍ കരാർ,നാവിക ഉപരോധം നിര്‍ത്താന്‍ ട്രംപ് ഉത്തരവിട്ടു


