കൊല്ലം തേലവക്കര സ്‌കൂൾ വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഗുരുതര വീഴ്ച. സംഭവത്തിൽ ഡിജിഇ (ഡയറക്ടറേറ്റ് ഓഫ് ജനറൽ എഡ്യൂക്കേഷൻ) അന്തിമ റിപ്പോർട്ട് കൈമാറി. സുരക്ഷ ഉറപ്പാക്കാൻ സാധിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
Browsing: kseb
വീടിനു സമീപത്തെ തോട്ടില്‍ പോയതായിരുന്നു കര്‍ഷകനായ മുഹമ്മദ്ഷാ. വീണുകിടന്ന വൈദ്യുതകമ്പിയില്‍ തട്ടിയാണ് ദാരുണാന്ത്യം സംഭവിച്ചത്.
തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സര്‍ക്കാറിന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി കെഎസ്ഇബി
കോവൂര്‍ തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെ.എസ്.ഇ.ബിയുടെ വിശദീകരണം
മലപ്പുറം- നിലമ്പൂര്‍, വഴിക്കടവിലെ പത്താംക്ലാസ്സ് വിദ്യാര്‍ത്ഥി അനന്തു (15) വിന്റെ ദാരുണമായ മരണത്തിനും മൂന്നു കുട്ടികള്‍ക്ക് ഷോക്കേല്‍ക്കാനും കാരണമായ അപകടത്തെക്കുറിച്ച് കേരളാ ഇലക്ട്രിറ്റിസിറ്റി ബോര്‍ഡ് (കെ.എസ്.ഇ.ബി) വിശദീകരണവുമായി…
തിരുവനന്തപുരം: ജനങ്ങൾക്കു മേൽ കൂടുതൽ സാമ്പത്തിക ബാധ്യതകൾ അടിച്ചേൽപ്പിച്ച് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി. യൂണിറ്റിന് 16 പൈസയാണ് വർധിപ്പിച്ചത്. ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർ ഉൾപ്പെടെ എല്ലാവർക്കും നിരക്കുവർധന…