Browsing: Kozhikode

കോഴിക്കോട്-ജിദ്ദ റൂട്ടിലും വൈകാതെ സർവീസ് ഉണ്ടാകും. ദൽഹിയിലെ രണ്ടാമത്തെ എയർപോർട്ടായ ഗാസിയാബാദ് ഹിൻഡൺ എയർപോർട്ടിലേക്ക് ഓപ്പറേഷൻ വിപുലപ്പെടുത്തുമ്പോൾ കോഴിക്കോട് – ഡൽഹി സർവീസും ആരംഭിക്കും

പ്രശസ്ത ആർക്കിടെക്ചറൽ ഡിസൈനർ നസീർ ഖാൻ (65) അന്തരിച്ചു. വെസ്റ്റ് ഹിൽ, ബി.ജി റോഡിലെ പുത്തൻ തെരുവിൽ ഹൗസിൽ പരേതനായ അബ്ദുൽ ഹമീദിന്റെ മകനാണ് പി.എ. നസീർ ഖാൻ

കോഴിക്കോട് കേന്ദ്രമായി അന്താരാഷ്ട്ര സ്റ്റേഡിയം നിർമിക്കുമെന്ന് കായിക, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാൻ