ബഹ്റൈനിലെ സാമൂഹ്യ സാംസ്ക്കാരിക ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തെ സജീവ സാന്നിധ്യമായ കോഴിക്കോട് ജില്ലാ പ്രവാസി അസോസിഷന്റെ 15 മത് വാര്‍ഷിക ആഘോഷം വിപുലമായ കലാപരിപാടികളോടെ ജനുവരി 23 വൈകുന്നേരം 5 മണി മുതല്‍ രാത്രി 11 മണിവരെ ഇന്ത്യന്‍ ക്ലബ് ഓഡിറ്റോറിയത്തില്‍ നടക്കും
Sunday, November 22
Breaking:
- ‘ലഹരി ഉപയോഗം തുടങ്ങുന്നതിനു മുമ്പേ തടയുക’; ദശലക്ഷം സന്ദേശ കാമ്പയിന് സമാപിച്ചു
- കേരള എഞ്ചിനീയേഴ്സ് ഫോറം റിയാദ് “നെഗോഷിയേറ്റ് വിത്ത് കോൺഫിഡൻസ്” ശില്പശാല സംഘടിപ്പിച്ചു
- നിർധനരായ മദ്രസ്സ വിദ്യാർത്ഥികളുടെ ഫീസ് തളിക്കുളം സൗദി പ്രവാസി കൂട്ടായ്മ ഏറ്റെടുത്തു
- പ്രകൃതി സംരക്ഷണ മേഖലയിൽ അതിക്രമിച്ചു കയറിയ 10 പേർ അറസ്റ്റിൽ; നിയമലംഘകർ ഉപയോഗിച്ച 6 വാഹനങ്ങൾ അധികൃതർ തകർത്തു
- ബഹ്റൈനിൽ വീണ്ടും ഇറാൻ ആക്രമണം; വ്യവസായ കേന്ദ്രത്തിൽ വൻ അഗ്നിബാധ

