Browsing: kozhikkode medical college

മലപ്പുറം: അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു. മലപ്പുറം പിലാത്തറ സ്വദേശിയായ മുഹമ്മദ് ഷഫീഖ് ആണ് മരണപ്പെട്ടത്.…