കൊച്ചി സെക്സ് റാക്കറ്റ്; പെൺകുട്ടിയെ വലയിലാക്കിയത് ശ്യം, ആവശ്യക്കാർക്ക് കൈമാറിയത് സെറീനയും ജഗതയും India Kerala Latest 20/09/2024By ദ മലയാളം ന്യൂസ് കൊച്ചി: എളമക്കരയിൽനിന്നും പിടിയിലായ സെക്സ് റാക്കറ്റിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. കൊച്ചിയും ബെംഗളൂരുവിലുമായി വ്യാപിച്ചു കിടക്കുന്ന പെൺവാണിഭ സംഘം 20-കാരിയായ പെൺകുട്ടിയെ എട്ടു വർഷത്തിനിടെ പലർക്കും കാഴ്ചവെച്ചതായി…