Browsing: KMCC

ആഗ്രഹവും ആശയുമറ്റ മനുഷ്യര്‍ക്ക് പ്രതീക്ഷ നല്‍കുന്ന പ്രസ്ഥാനമാണ് കെഎംസിസിയെന്ന് സോഷ്യല്‍ മീഡിയ അനലിസ്റ്റും പ്രഭാഷകനുമായ ഡോ.അനില്‍ മുഹമ്മദ് അഭിപ്രായപ്പെട്ടു

ദുബൈ കെഎംസിസി സർഗോത്സവത്തിൽ കൂടുതൽ പോയിന്റ് നേടി വിജയിച്ച തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ലി ഓറ 2026 എന്നപേരിലുള്ള സക്സസ് പാർട്ടി നാളെ (ശനിയാഴ്ച) അബുഹയിൽ അമാന സ്പോര്ടസ്ബേ ഓഡിറ്റോറിയത്തിൽ നടക്കും

കുവൈത്ത് കെഎംസിസി കാസർഗോഡ് ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാർത്ഥം കുവൈത്ത് കെഎംസിസി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ഫർവാനിയയിലെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ വെച്ച് നടന്നു

43 വർഷത്തെ പ്രവാസം മതിയാക്കി നാട്ടിൽ പോകുന്ന ദുബൈ കെഎംസിസി വൈസ് പ്രസിഡന്റും തൃശൂർ ജില്ലാ കമ്മിറ്റി നിരീക്ഷകനുമായ ചെമ്മുക്കൻ യാഹുമോൻ ഹാജിക്ക് തൃശൂർ ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി

വേങ്ങര മണ്ഡലം ജിദ്ദ കെഎംസിസി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കമ്മിറ്റിയുടെ പ്രവർത്തകസമിതി അംഗവും പുതുതായി കണ്ണമംഗലം പഞ്ചായത്തിലേക്ക് ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട നൗഷാദ് ചേറൂറിന് സഹപ്രവർത്തകരുടെ സ്നേഹാദരം എന്ന പേരിൽ സ്വീകരണം നൽകി

കെ.എം.സി.സി പെരിന്തൽമണ്ണ മണ്ഡലം കമ്മിറ്റി ‘പെരുമയോടെ പെരിന്തൽമണ്ണ’ യു.ഡി.എഫ് വിജയാരവവും യാഹുമോൻ ഹാജിക്ക് യാ​ത്ര​യ​യ​പ്പും ന​ൽ​കി.