Browsing: KMCC

മാടായി കെ.എം.സി.സി.യുടെ ആഭിമുഖ്യത്തിൽ, കണ്ണൂർ ജില്ലാ കെഎംസിസി നേതാവും സാമൂഹിക പ്രവർത്തകനുമായിരുന്ന ‘എ.കെ.എം മാടായി’ എന്ന എ.കെ മഹമൂദിന്റെ മുഖപുസ്തക കുറിപ്പുകൾ സമാഹരിച്ചുള്ള പുസ്തകപ്രകാശനം ചെയ്യുന്നു

മലപ്പുറം ജില്ലാ കെഎംസിസി പ്രഖ്യാപിച്ച ‘പാർട്ടിയെ സജ്ജമാക്കാം തെരെഞ്ഞെടുപ്പിനൊരുങ്ങാം’ എന്ന കാമ്പയിന്റെ ഭാഗമായി കാവനൂർ പഞ്ചായത്ത് കെഎംസിസി കൺവെൻഷൻ സംഘടിപ്പിച്ചു

ദിറാബിലെ ദുറത് മൽഅബ് സ്റ്റേഡിയത്തിൽ നടക്കുന്ന റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഗ്രാന്റ്-റയാൻ സൂപ്പർ കപ്പ് ക്ലബ്ബ് (റിഫ) മത്സരങ്ങളിൽ ഗ്ലോബ് ലോജിസ്റ്റിക്സ് റിയൽ കേരള എഫ്സിയും ഫ്യൂച്ചർ മൊബിലിറ്റി യൂത്ത് ഇന്ത്യ സോക്കറും സെമിയിൽ പ്രവേശിച്ചു

തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടേഴ്‌സ് ലിസ്റ്റിൽ കൃതിമം നടത്തിയാണ് വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ വിജയത്തിലെത്തിക്കുന്നത്. ഇതിനെതിരെ ജനാധിപത്യ ഇന്ത്യയുടെ ശബ്ദമുയരണമെന്നും കെഎംസിസി സംഘടന പാർലമെൻ്റ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കെഎംസിസി കുടുംബ സുരക്ഷ പദ്ധതി ഏഴാം വർഷത്തിലേക്ക് കടന്നു. 2019-ൽ ആരംഭിച്ച ഈ പദ്ധതിയിൽ ആയിരക്കണക്കിന് പ്രവാസികൾ അംഗങ്ങളാണ്. 2025-26 വർഷത്തേക്കുള്ള ക്യാമ്പയിൻ ഉദ്ഘാടനം റിയാദ് കെഎംസിസി സെന്റർ കമ്മിറ്റി ഓഫീസിൽ നടന്നു.

കെ.എം.സി.സി ബെയിഷ് ഏരിയ കമ്മിറ്റിയുടെ വർഷിക ജനറൽ ബോഡി സംഗമം അഷ്‌റഫ് ഫൈസി ആനക്കയത്തിൻറെ നേതൃത്വത്തിൽ ബെയിഷിൽ സംഘടിപ്പിച്ചു.

ദിറാബിലെ ദുറത് മൽഅബ് സ്റ്റേഡിയത്തിൽ നടക്കുന്ന റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഗ്രാന്റ്- റയാൻ സൂപ്പർ കപ്പിൻ്റെ മൂന്നാം ആഴ്ചയിൽ യൂത്ത് ഇന്ത്യ സോക്കറിന് ജയം

കെഎംസിസി സൗത്ത് സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എംഎസ്എഫ് ആലപ്പുഴ ജില്ലാ പ്രസിഡന്റും വാഗ്മിയുമായ ഉവൈസ് ഫൈസിക്ക് സ്വീകരണം നൽകി