Browsing: KMCC

തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടേഴ്‌സ് ലിസ്റ്റിൽ കൃതിമം നടത്തിയാണ് വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ വിജയത്തിലെത്തിക്കുന്നത്. ഇതിനെതിരെ ജനാധിപത്യ ഇന്ത്യയുടെ ശബ്ദമുയരണമെന്നും കെഎംസിസി സംഘടന പാർലമെൻ്റ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കെഎംസിസി കുടുംബ സുരക്ഷ പദ്ധതി ഏഴാം വർഷത്തിലേക്ക് കടന്നു. 2019-ൽ ആരംഭിച്ച ഈ പദ്ധതിയിൽ ആയിരക്കണക്കിന് പ്രവാസികൾ അംഗങ്ങളാണ്. 2025-26 വർഷത്തേക്കുള്ള ക്യാമ്പയിൻ ഉദ്ഘാടനം റിയാദ് കെഎംസിസി സെന്റർ കമ്മിറ്റി ഓഫീസിൽ നടന്നു.

കെ.എം.സി.സി ബെയിഷ് ഏരിയ കമ്മിറ്റിയുടെ വർഷിക ജനറൽ ബോഡി സംഗമം അഷ്‌റഫ് ഫൈസി ആനക്കയത്തിൻറെ നേതൃത്വത്തിൽ ബെയിഷിൽ സംഘടിപ്പിച്ചു.

ദിറാബിലെ ദുറത് മൽഅബ് സ്റ്റേഡിയത്തിൽ നടക്കുന്ന റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഗ്രാന്റ്- റയാൻ സൂപ്പർ കപ്പിൻ്റെ മൂന്നാം ആഴ്ചയിൽ യൂത്ത് ഇന്ത്യ സോക്കറിന് ജയം

കെഎംസിസി സൗത്ത് സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എംഎസ്എഫ് ആലപ്പുഴ ജില്ലാ പ്രസിഡന്റും വാഗ്മിയുമായ ഉവൈസ് ഫൈസിക്ക് സ്വീകരണം നൽകി

നീറ്റ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ മലപ്പുറം സ്വദേശി മുഹമ്മദ് റിന്‍ഷീഫിനെ ഖുലൈസ് കെ.എം.സി.സി. എക്സലന്റ് അവാർഡ് നൽകി ആദരിച്ചു. ഖുലൈസ് കെ.എം.സി.സി. ഓഫീസിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് കരീം മൗലവി ഒളവട്ടൂർ മൊമെന്റോ റിന്‍ഷീഫിന് സമ്മാനിച്ചു. ഫിറോസ് മക്കരപറമ്പിന്റെ മകനാണ് റിന്‍ഷീഫ്.

ഇന്ത്യ മുന്നണിയുടെ പ്രധാന ഘടകകക്ഷിയായി മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ സ്ഥാനം നേടിയിട്ടുണ്ടെന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ.