Browsing: KMCC

കെഎംസിസി നാഷനൽ കമ്മിറ്റിയുടെ കീഴിൽ ആയിരങ്ങളാണ് രാജ്യമൊട്ടുക്കും രക്തദാനം നടത്തി സൗദി ഭരണകൂടത്തോടും ജനതയോടും തങ്ങൾക്കുള്ള കടപ്പാട് രേഖപ്പെടുത്തിയത്

ഈ വർഷവും ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ വെച്ചാണ് നടന്നത്.

സൗദി അറേബ്യയുടെ 95-ാം ദേശീയ ദിനത്തോടനുബന്ധിച്ച് “അന്നം നൽകിയ രാജ്യത്തിന് ജീവരക്തം സമ്മാനം” എന്ന പ്രമേയത്തിൽ കെഎംസിസി സൗദി നാഷണൽ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം എല്ലാ സെൻട്രലുകളിലും രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു.

മണ്ഡലം ഓർഗനൈസിങ് സെക്രട്ടറി സുനീർ എക്കാപറമ്പ് അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് സൈതലവി പുളിയക്കോട് ഉദ്ഘാടനം ചെയ്തു.

കെഎംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന ഇ. അഹമ്മദ് സാഹിബ് മെമ്മോറിയൽ സൂപ്പർ-7 കപ്പിന് വേണ്ടിയുള്ള ഫുട്ബോൾ ടൂർണമെന്റ് മഹോത്സവം ജിദ്ദയിൽ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ സാഹിബ് എം.പി ഉദ്ഘടനം ചെയ്‌തു.

ഏതെങ്കിലും തലക്കെട്ടില്‍ ഒരു പരാതിക്കഥ കിട്ടിയാല്‍ അതിന്റെ നിജസ്ഥിതി അന്വേഷിക്കാതെ വാര്‍ത്ത സംപ്രേഷണം ചെയ്യുന്നത് മാധ്യമ ധര്‍മമല്ല.

രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ, ടീം മാനേജർമാർ , ജിദ്ദ വനിതാ കെഎംസിസി നേതാക്കൾ, തുടങ്ങിയവർ പങ്കെടുത്തു.