സ്വന്തം മാതാവിനെ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ സൗദി പൗരന് മദീനയിൽ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മദനിയ ബിന്ത് മുസ്ലിം ബിൻ സ്വാലിഹ് അൽ-ബിലാദിയെ കൊലപ്പെടുത്തിയ കുറ്റത്തിന് ഖാലിദ് ബിൻ ഖാസിം ബിൻ ഖസം അൽ-ലുഖ്മാനിക്കാണ് ശിക്ഷ നടപ്പാക്കിയത്.
Saturday, April 11
Breaking:
- ഇസ്ലാമാബാദ് ചർച്ച: ലോകത്തിന്റെ ശ്രദ്ധ വാൻസിലും ഖാലിബാഫിലും
- കഴിഞ്ഞ വര്‍ഷം വിദേശ വിനോദസഞ്ചാരികള്‍ സൗദിയില്‍ ചെലവഴിച്ചത് 15,990 കോടി റിയാല്‍
- സൗദിയിൽ നിന്ന് അയൽ രാജ്യങ്ങളിലേക്കുള്ള ചരക്ക് നീക്കത്തിൽ ഗണ്യമായ വർധന
- ബുധനാഴ്ച 180 ഹിസ്ബുല്ല പോരാളികളെ കൊലപ്പെടുത്തിയതായി ഇസ്രായിൽ സൈന്യം
- കരാർ സാധ്യമായാലും ഇല്ലെങ്കിലും ഹുർമുസ് കടലിടുക്ക് അമേരിക്ക തുറക്കുമെന്ന് ട്രംപ്
