മദീന: സ്വന്തം മാതാവിനെ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ സൗദി പൗരന് മദീനയിൽ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മദനിയ ബിന്ത് മുസ്‌ലിം ബിൻ സ്വാലിഹ് അൽ-ബിലാദിയെ കൊലപ്പെടുത്തിയ കുറ്റത്തിന് ഖാലിദ് ബിൻ ഖാസിം ബിൻ ഖസം അൽ-ലുഖ്മാനിക്കാണ് ശിക്ഷ നടപ്പാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group