2012ല്‍ അന്ന് ഫാത്തിമ അല്‍ റുമൈഹിയെ ആദ്യമായി കണ്ടപ്പോള്‍ തോന്നിയ അതേ കൗതുകം 2025ല്‍ ഷംല ഹംസയെ നേരില്‍ കണ്ടപ്പോഴും തോന്നി
Browsing: Kerala
അസാധ്യമായിരുന്ന എന്ന് കരുതിയ പലതും സാധ്യമാക്കാൻ സാധിച്ചു എന്നതാണ് ഇടതു സർക്കാറിന്റെ നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ചട്ടങ്ങള്‍ ലംഘിച്ചാണ് നിയമസഭാ സമ്മേളം ചേര്‍ന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം – 50 വർഷം പൂർത്തിയാകുന്ന വേളയില്‍ ഉപഭോക്താക്കൾക്ക് വമ്പൻ ഓഫറുകളും ആനുകൂല്യങ്ങളും ലഭ്യമാക്കാനൊരുങ്ങി സപ്ലൈകോ. നവംബര്‍ 1 മുതല്‍ സ്ത്രീ ഉപഭോക്താക്കള്‍ക്ക് സബ്സിഡിയില്ലാത്ത ഉല്‍പ്പന്നങ്ങളില്‍ 10…
ഒളിമ്പിക്‌സിൽ മെഡല്‍ നേടിയ ആദ്യ മലയാളി താരം മാനുവല്‍ ഫ്രെഡറിക് (78) അന്തരിച്ചു.
എസ്.ഐ.ആർ പ്രവാസികളുടെ പ്രശ്‌നം ഏറെ ഗൗരവമുള്ളതാണെന്നും സർക്കാരും വിവിധ പാർട്ടികളും അതിനെ കുറിച്ച് ചർച്ച നടത്തുന്നതായും കേരള മുഖ്യമന്ത്രി പിണറായി വിജയൻ.
തൃശൂർ ആറ്റൂരിൽ പ്രസവിച്ച ഉടനെ കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി. ക്വാറിയിൽ ഉപേക്ഷിച്ച കുഞ്ഞിന്റെ മൃതദേഹം പോലീസ് കണ്ടെത്തി.
എ.ഐ രംഗത്ത് വിദ്യാർഥികൾക്ക് നൂതനമായ മാർഗനിർദേശങ്ങൾ നൽകുകയും സ്വന്തമായി സൗജന്യ കോഴ്സ് ഡിസൈൻ ചെയ്യുകയും ചെയ്ത വ്യക്തി എന്ന നിലയ്ക്കാണ് ബഹുമതി.
ഭൂമി കുംഭകോണത്തിൽ 313 കോടിയുടെ തട്ടിപ്പ് നടത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെതിരെ പ്രതിഷേധങ്ങൾ ശക്തമാവുന്നു.
2023 ലെ ഓണം അവധിക്കാലത്താണ് ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ സ്വകാര്യ വിവരങ്ങള്‍ അടങ്ങിയ ഡാറ്റകള്‍ രക്ഷിതാക്കളുടെ സമ്മതമില്ലാതെ -എസ്എസ്എ-വഴി അപ്ലോഡ് ചെയ്യപ്പെട്ടതെന്ന് സാങ്കേതി വിദഗ്ദ്ധര്‍.





