അന്ന് കുടീന്യോയുടെ പകരക്കാരനായി തഹ്സിന്, ഇനി ലോകകപ്പിലേക്ക്; ചരിത്രം സൃഷ്ടിക്കാന്‍ മലയാളി താരം Qatar Football Gulf Sports Top News 16/10/2025By ദ മലയാളം ന്യൂസ് 2026 ഫുട്ബാൾ ലോകകപ്പിൽ പന്തു തട്ടാൻ ഒരു മലയാളി, അതും മറ്റൊരു രാജ്യത്തിന് വേണ്ടി