മുനമ്പം ഭൂമി തര്‍ക്കം: സര്‍ക്കാര്‍ നിയമിച്ച ജുഡീഷ്യല്‍ കമ്മിഷന്റെ പ്രവര്‍ത്തനം തുടരാമെന്ന് ഹൈക്കോടതി Kerala 07/04/2025By ദ മലയാളം ന്യൂസ് .എന്‍ രാമചന്ദ്രന് നായര്‍ കമ്മിഷന്റെ നിയമനം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീലിലാണ് ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, എസ്.മനു എന്നിവരുടെ ഉത്തരവ്