പബ്ലിക് സ്കൂള്‍, കോളജ്, കേരള ക്ലിനിക്ക്… മുഖ്യമന്ത്രിയുടെ പാലിക്കാത്ത വാഗ്ദാനങ്ങള്‍ ഓര്‍മ്മിപ്പിച്ച് ബഹ്‌റൈന്‍ കെഎംസിസി; സന്ദര്‍ശനം ബഹിഷ്കരിക്കാന്‍ തീരുമാനം Bahrain Latest 15/10/2025By ദ മലയാളം ന്യൂസ് പ്രഖ്യാപനങ്ങള്‍ ഒന്നു പോലും നടപ്പില്‍ വരുത്താതെയാണ് പുതിയ വാഗ്ദാനങ്ങളുമായി മുഖ്യമന്ത്രിയുടെ രണ്ടാം വരവെന്നും ഇത് ബഹിഷ്‌കരിക്കാനാണ് തീരുമാനമെന്നും ബഹ്‌റൈന്‍ കെഎംസിസി