Browsing: kenya accident

ഖത്തറിൽ നിന്നും കെനിയയിലേക്ക് വിനോദസഞ്ചാരത്തിന് പോയി അപകടത്തിൽപ്പെട്ട് മരണപ്പെട്ട മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തും. അ​പ​ക​ട​ത്തി​ൽ ​മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഇന്ന് നൈ​റോ​ബി​യി​ൽ​നി​ന്ന് നാ​ട്ടി​ലേ​ക്ക് അ​യ​ക്കും