മലപ്പുറം : കീം അലോട്ട്മെന്റിൽ വിദ്യാർത്ഥികളുടെ ഭാവി വെച്ച് അമ്മാനമാടരുതെന്ന് വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന കൗൺസിൽ ആവശ്യപ്പെട്ടു. പാണക്കാട് വിദ്യാനഗർ സ്കൂൾ ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ച ആരംഭിച്ച വിസ്ഡം…
Browsing: KEAM
കേരള എൻജിനീയറിങ്, ആർക്കിടെക്ചർ, മെഡിക്കൽ (കീം) പ്രവേശന പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം കവടിയാർ സ്വദേശി ജോഷ്വാ ജേക്കബ് തോമസ് ഒന്നാം റാങ്ക് സ്വന്തമാക്കി. പഴയ റാങ്ക് ലിസ്റ്റിൽ ഒന്നാമനായിരുന്ന ജോൺ ഷിനോജ് പുതിയ പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എറണാകുളം സ്വദേശി ഹരിഷികൻ ബൈജു രണ്ടാം റാങ്കും തിരുവനന്തപുരം സ്വദേശി എമിൽ ഐപ് സക്കറിയ മൂന്നാം റാങ്കും നേടി.
പഴയ ഫോർമുല അനുസരിച്ച് പട്ടിക പുതുക്കിയതിന് ശേഷം ഇന്ന് തന്നെ ഇറക്കുമെന്ന് മന്ത്രി മാധ്യമങ്ങളോട് അറിയിച്ചു.
കീം (കേരള എഞ്ചിനീയറിങ് ആര്‍കിടെക്ചര്‍ മെഡിക്കല്‍) പരീക്ഷാഫലം റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി
കീം (കേരള എഞ്ചിനീയറിങ് ആര്‍കിടെക്ചര്‍ മെഡിക്കല്‍) പരീക്ഷാഫലം റദ്ദാക്കി ഹൈക്കോടതി