ശക്തമായ മഴയില്‍ തകര്‍ന്ന് കാഞ്ഞങ്ങാട് ദേശീയപാതയിലെ സര്‍വീസ് റോഡ്
Browsing: kasaragod
പതിനഞ്ച് വര്‍ഷം മുമ്പ് കാണാതായ രാജപുരം എണ്ണപ്പാറ സര്‍ക്കാറി മൊയലോത്തെ ആദിവാസി പെണ്‍കുട്ടി എം.സി രേഷ്മയുടെ(17) തിരോധാനക്കേസില്‍ പ്രതി ബിജു പൗലോസിനെ പിടികൂടി
മട്ടാളയിലെ ദേശീയപാത 66 നിർമ്മാണത്തിനിടയിൽ കുന്നിന്റെ അടിഭാഗം തകർന്ന് ഒരാൾ മരിച്ചു. രണ്ട് അഥിതി തൊഴിലാളികൾക്ക് ഗുരുതര പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 10.30ന് ചെന്നവത്തൂർ അടുത്തുള്ള മട്ടാളയിയിലായിരുന്നു അപകടം.