ദുബൈയിൽ വി.കെ.എം. കളരി സംഘടിപ്പിച്ച ‘ചുവടുമാറ്റം’ ശ്രദ്ധേയമായി Gulf Latest UAE 02/02/2026By ആബിദ് ചെങ്ങോടൻ കേരളത്തിന്റെ തനത് ആയോധനകലയായ കളരിപ്പയറ്റിനെ പ്രവാസലോകത്ത് പ്രചരിപ്പിക്കുന്നതിന്റ ഭാഗമായി വി.കെ.എം. കളരി സംഘടിപ്പിച്ച ‘ചുവടുമാറ്റം’ ശ്രദ്ധേയമായി