ബാബരി മസ്ജിദ് പൊളിച്ചത് രാമന് പോലും സഹിക്കാനാകാത്തത്, പാട്ടിലൊളിപ്പിച്ച കൈതപ്രത്തിന്റെ രാമായണക്കാറ്റ് രഹസ്യം Kerala 17/05/2025By ദ മലയാളം ന്യൂസ് ബാബരി മസ്ജിദ് തകർത്തുവെന്ന് കേട്ടപ്പോൾ തനിക്ക് ആകെ സങ്കടമായെന്നും ആ സങ്കടത്തിന് ഇടയിലാണ് ഈ വരികൾ എഴുതിയതെന്നും കൈതപ്രം പറഞ്ഞു.