സൗദിയിൽ കഫാല സംവിധാനം റദ്ദാക്കിയോ? പ്രചരിക്കുന്ന വാർത്തകളിലെ വാസ്തവം അറിയാം Saudi Arabia Gulf Top News 22/10/2025By സുലൈമാൻ ഊരകം സൗദി അറേബ്യയിലെ പ്രവാസി തൊഴിലാളികൾക്ക് തൊഴിലുടമയുടെ അനുമതിയില്ലാതെ ജോലി മാറാനും രാജ്യം വിടാനും സ്വാതന്ത്ര്യം നൽകി, സ്പോൺസർഷിപ്പ് സമ്പ്രദായം റദ്ദാക്കിയെന്ന തരത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ ചില മാധ്യമങ്ങൾ വാർത്ത നൽകിയത്.