കെ കരുണാകരന്റെ സ്മൃതികുടീരത്തിലെത്തി സുരേഷ് ഗോപി; ‘എത്തിയത് രാഷ്ട്രീയ ഗുരുക്കന്മാരെ കാണാൻ, മലിനപ്പെടുത്തരുതെന്ന്’ കേന്ദ്രമന്ത്രി Latest Kerala 15/06/2024By Reporter തൃശൂർ: കേരള മുൻ മുഖ്യമന്ത്രിയും മുതിർന്ന മുൻ കോൺഗ്രസ് നേതാവുമായിരുന്ന യശ്ശശരീരനായ കെ കരുണാകരന്റെയും പത്നി കല്യാണിക്കുട്ടി അമ്മയുടെയും സ്മൃതി കുടീരം സന്ദർശിച്ച് പുഷ്പാർച്ചന നടത്തി കേന്ദ്രമന്ത്രി…