പ്രവാസി തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ രാജ്യത്ത് കഴിയുന്ന ആശ്രിതർക്ക് ഗുണകരമാകുന്ന തീരുമാനമാണ് കഴിഞ്ഞ ദിവസം സൗദി മന്ത്രിസഭ പ്രഖ്യാപിച്ചത്.
Browsing: job
ദുബൈയിൽ ഡ്രൈവറെ ആവശ്യമുണ്ട്
23 വയസ്സിനിടെയുള്ള തന്റെ വിജയത്തിന് പിന്നിലെ നിർണായക ഘടകങ്ങളെക്കുറിച്ച് മനോജ് അടുത്തിടെ Business Insider-ൽ ഒരു ലേഖനമെഴുതിയിരുന്നു.
സൗദിയിൽ സെയിൽസ് എഞ്ചിനീയർ ഒഴിവ്
രാജ്യത്ത് 2025 പകുതിയോടെ സ്വദേശികൾക്ക് 12,936 പുതിയ തൊഴിൽ, പുനർ നിയമന അവസരങ്ങൾ സൃഷ്ടിച്ചതായി ഒമാൻ തൊഴിൽ മന്ത്രാലയം
മുസ്ലിം പെൺകുട്ടികൾക്കിടയിൽ വിവാഹം ഇനി ഒന്നാം മുൻഗണനയല്ല. പഠനവും തൊഴിലും അവരുടെ പ്രധാന ലക്ഷ്യങ്ങളായി മാറുകയാണെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ പുതിയ റിപ്പോർട്ടായ ‘കേരള പഠനം 2.0’ വ്യക്തമാക്കുന്നു
യുഎഇയിൽ തൊഴിലാളികൾക്ക് അവരുടെ ശമ്പളം വൈകിയാലോ, കിട്ടാതെ പോയാലോ, മറ്റുള്ള ആനുകൂല്യങ്ങൾ ലഭിക്കാത്ത സാഹചര്യത്തിലോ സ്വന്തം പേരൊന്നും പുറത്ത് വരാതെ പരാതി നൽകാം. ജോലി നഷ്ടപ്പെടും എന്ന ഭയം ഇല്ലാതെ അതിനായി സഹായിക്കുന്നതാണ് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എംറേറ്റൈസേഷന്റെ (MOHRE) ‘മൈ സാലറി കംപ്ലയിന്റ്’ സേവനം
യുഎഇയിൽ ജോലി നഷ്ടപ്പെട്ടതിന് ശേഷം വിസ കാലാവധി തീർന്നിട്ടും രാജ്യത്ത് തുടരുന്നത് കർശനമായി വിലക്കിയിട്ടുണ്ടെന്ന് ദുബൈ ഇമിഗ്രേഷൻ അതോറിറ്റി മേധാവിയുടെ മുന്നറിയിപ്പ്
പ്ലസ് ടു പാസായ മിടുക്കരായവര്‍ക്ക് പ്രശസ്ത വിമാനക്കമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈന്‍ ക്യാബിന്‍ക്രൂ ജോലി വാഗ്ദാനം ചെയ്യുന്നു
ഗഫൂര്‍അലിയുടെ ഭാര്യ ഉള്ളാട്ടില്‍ ഹന്നത്ത് ആണ് വനം വകുപ്പില്‍ താല്‍ക്കാലിക ജീവനക്കാരിയായി ചേര്‍ന്നത്