വിക്ടര്‍ ബോണിഫേസ് വരില്ല; ടലിസ്കക്ക് പകരം അല്‍ നസറില്‍ എത്തുക വില്ലയുടെ ജോണ്‍ ഡുറാന് Football Sports 30/01/2025By സ്പോര്‍ട്സ് ലേഖിക റിയാദ്: ജനുവരി ട്രാന്‍സ്ഫറില്‍ അല്‍ നസര്‍ റിലീസ് ചെയ്ത അന്ഡേഴ്സണ് ടലിസ്കക്ക് പകരം ടീമിലെത്തുക ആസ്റ്റണ്‍ വില്ലയുടെ കൊളംബിയന്‍ താരം ജോണ്‍ ഡുറാന്. 77 മില്ല്യണ്‍ യൂറോയ്ക്കാണ്…