ഹൃദയാഘാതമാണ് മരണകാരണം.
Browsing: Jeddah
ജിദ്ദ- മാനവരാശിക്ക് മാർഗദർശനമായി അവതരിച്ച പരിശുദ്ധ ഖുർആന്റെ പഠനത്തിന് പ്രചോദനമേകാൻ ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ, ഒക്ടോബർ മൂന്നിന് വൈകുന്നേരം നാലുമണി മുതൽ പുതിയ മക്ക എക്സ്പ്രസ്സ്…
ജീവിത നിലവാര സൂചികയില്‍ മസ്‌കത്ത് ആണ് അറബ് ലോകത്ത് ഒന്നാം സ്ഥാനത്ത്.
ഈ വർഷവും ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ വെച്ചാണ് നടന്നത്.
ഗതാഗത നിയമ ലംഘനം
രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ, ടീം മാനേജർമാർ , ജിദ്ദ വനിതാ കെഎംസിസി നേതാക്കൾ, തുടങ്ങിയവർ പങ്കെടുത്തു.
ഞായറാഴ്ച ഉച്ചയോടെ ജിദ്ദയിൽനിന്ന് 700 കിലോമീറ്റർ അകലെ റുവൈദയിലാണ് അപകടമുണ്ടായത്. മലപ്പുറം പരപ്പനങ്ങാടി സ്വദേശി അരുൺ പോത്തഞ്ചേരി(36)യാണ് രക്ഷപ്പെട്ടത്
ഓഹരി നിക്ഷേപത്തിലൂടെ സുരക്ഷിത ഭാവിക്കായി ഉറപ്പുള്ള വരുമാനം സ്വന്തമാക്കുന്നത് സംബന്ധിച്ച് വിശദമായ അവതരണം നടന്നു.
വിപണിയിലെ അനന്തസാധ്യതകൾ സംഗമം ചർച്ച ചെയ്തു.
നിയന്ത്രണങ്ങള്‍ പൂര്‍ണ നിശ്ചയാര്‍ഢ്യത്തോടെ നടപ്പാക്കുന്നത് തുടരുമെന്നും മാധ്യമ നിയമ ലംഘനങ്ങളും ഓഡിയോവിഷ്വല്‍ മീഡിയ നിയമ വ്യവസ്ഥകളുടെ ലംഘനങ്ങളും അനുവദിക്കില്ലെന്നും അതോറിറ്റി വ്യക്തമാക്കി.


