ജിദ്ദ ഹരാസാത്തിൽ ബ്രോസ്റ്റ് കടയിൽ ജോലിചെയ്യുന്ന വണ്ടൂർ ഏമങ്ങാട് സ്വദേശി കറുത്തേടത്ത് മുഹമ്മദ് സലീം (40) ഷോക്കേറ്റ് മരണപ്പെട്ടു.
Browsing: Jeddah
തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടേഴ്സ് ലിസ്റ്റിൽ കൃതിമം നടത്തിയാണ് വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ വിജയത്തിലെത്തിക്കുന്നത്. ഇതിനെതിരെ ജനാധിപത്യ ഇന്ത്യയുടെ ശബ്ദമുയരണമെന്നും കെഎംസിസി സംഘടന പാർലമെൻ്റ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
തൃക്കുന്നപ്പുഴ ജിദ്ദാ പ്രവാസികളുടെ സൗഹൃദ കൂട്ടായ്മ ‘നാട്ടു തണൽ’ കൂടിയിരുത്തം സംഘടിപ്പിച്ചു
കെഎൻഎം മദ്രസ ബോർഡ് 2024-25 വർഷത്തിൽ ഗൾഫ് സെക്ടറിൽ നടത്തിയ പൊതു പരീക്ഷയിൽ ജിദ്ദയിലെ ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യാ മദ്രസ്സയിലെ വിദ്യാർത്ഥികൾ മികച്ച പ്രകടനത്തോടെ നൂറു ശതമാനം വിജയം കരസ്ഥമാക്കി
യുവാവിനെ കണ്ടെത്താന് രക്ഷാപ്രവര്ത്തകരും വളണ്ടിയര് ഡൈവര്മാരും ശ്രമം തുടരുകയാണ്.
ജിദ്ദയിൽ വാഹനാപകടത്തിൽ മരണപ്പെട്ട കൊണ്ടോട്ടി സ്വദേശിയുടെ മൃതദേഹം നാട്ടിൽ മറവ് ചെയ്തു
ഈസ്റ്റ് ജിദ്ദ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
സി.പി.ഐ.എം. സ്ഥാപക നേതാക്കളിൽ അവസാനത്തെ കണ്ണിയും ഇന്ത്യൻ രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത കരുത്തിന്റെ പ്രതീകവുമായ മുൻമുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ ജിദ്ദ നവോദയ അനുശോചനം രേഖപ്പെടുത്തി
പഴയ കാല തിരുവിതാംകൂർ പ്രദേശങ്ങളിൽ നിന്നുള്ള ജിദ്ദാ പ്രവാസികളുടെ കൂട്ടായ്മയായ ജിദ്ദ തിരുവിതാംകൂർ അസോസിയേഷൻ (ജെടിഎ) അർദ്ധ വാർഷിക പൊതുയോഗവും കലാമേളയും സംഘടിപ്പിച്ചു
ബംഗ്ലാദേശ് സ്വദേശിയായ വാച്ച്മാൻ മുഹമ്മദ് ജുൽഹാഷ് മിൻഹാജുദ്ദീനെ കൊലപ്പെടുത്തി വെയർഹൗസ് കൊള്ളയടിച്ച ഈജിപ്ഷ്യൻ പൗരൻ മുഹമ്മദ് മുസ്തഫ ഇബ്രാഹിം മർഇയ്ക്ക് മക്ക പ്രവിശ്യയിൽ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.