മുഖീം പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ ആയി പൂര്‍ത്തിയാക്കാന്‍ കഴിയാത്ത, ജവാസാത്തില്‍ നിന്നുള്ള നടപടിക്രമങ്ങള്‍ക്ക് മുഖീം പോര്‍ട്ടലില്‍ ലഭ്യമായ തവാസുല്‍ സേവനം പ്രയോജനപ്പെടുത്തണമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് ഉപയോക്താക്കളോട് ആവശ്യപ്പെട്ടു.
Browsing: Jawazat
വിസിറ്റ് വിസാ കാലാവധി അവസാനിച്ച് സൗദിയില്‍ തങ്ങുന്ന വിദേശികള്‍ക്കും ഇവരെ വിസിറ്റ് വിസയില്‍ സൗദിയിലേക്ക് കൊണ്ടുവന്നവര്‍ക്കും പുതിയ പദ്ധതി ഏറെ ആശ്വാസകരമാണ്.
ഫീസും പിഴയും “സദാദ്” വഴി അടച്ചതിനുശേഷം അബ്ഷിറിലെ “തവാസുൽ” സേവനം വഴി അപേക്ഷ സമർപ്പിക്കണമെന്നും അധികൃതർ അറിയിച്ചു
കാന്‍സല്‍ ചെയ്ത വിസയിലുള്ളവര്‍ സൗദിയിലെ വിമാനത്താവളങ്ങളിലെത്തിയാല്‍ അവര്‍ക്ക് പുറത്തിറങ്ങാനാവില്ല.
വിശ്വസനീയ വാര്‍ത്തകള്‍ക്ക് ജവാസാത്തിന്റെ സോഷ്യല്‍ മീഡിയ എകൗണ്ടുകള്‍ പിന്തുടരണമെന്നും ജവാസാത്ത് ഓര്‍മിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് ദ മലയാളം ന്യൂസ് അധികൃതരുമായി ബന്ധപ്പെട്ടിരുന്നു.
സന്ദര്‍ശക വിസകളിലെത്തിയവര്‍ വിസ കാലാവധി അവസാനിക്കുന്നതിന് മുമ്പ് മടങ്ങണമെന്നും അല്ലെങ്കില്‍ പിഴയും നാടുകടത്തലുമടക്കമുള്ള ശിക്ഷാനടപടികള്‍ നേരിടേണ്ടിവരുമെന്നും ജവാസാത്ത് ഡയറക്ടറേറ്റ്
അബ്ശിര്‍ വഴി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത നടപടിക്രമങ്ങള്‍ക്കാണ് ജവാസാത്ത് ഓഫീസുകളെ ഉപയോക്താക്കള്‍ സമീപിക്കേണ്ടത്.
റിയാദ്- സൗദി അറേബ്യയില്‍ ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഈജിപ്ത്, ജോര്‍ദാന്‍, സുഡാന്‍ തുടങ്ങിയ പത്തിലധികം രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് സന്ദര്‍ശന വിസകളില്‍ നിയന്ത്രണമേര്‍പ്പെടുത്തി. ഇതുവരെയുണ്ടായിരുന്ന മള്‍ട്ടിപ്ള്‍ എന്‍ട്രി വിസിറ്റ്…
റിയാദ് : സൗദി അറേബ്യയില്‍ നിന്ന് നാട്ടിലേക്ക് അവധിക്ക് പോയവര്‍ക്ക് റീ എന്‍ട്രിയുടെ കാലാവധി ദീര്‍ഘിപ്പിക്കണമെങ്കില്‍ ഇനി മുതല്‍ ഇരട്ടി ഫീസ് നല്‍കണം. ഇതുവരെ ഒരു മാസത്തിന്…
ജിദ്ദ – വിദേശികള്‍ക്ക് ഫൈനല്‍ എക്‌സിറ്റ് വിസ അനുവദിക്കാന്‍ ഇഖാമയില്‍ ചുരുങ്ങിയത് 30 ദിവസത്തെ കാലാവധിയുണ്ടായിരിക്കണമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇഖാമയിലെ കാലാവധി 30 ദിവസത്തില്‍ കുറവാണെങ്കില്‍…