വ്യോമാപകടത്തിൽ മരിച്ച് 56 വർഷത്തിനു ശേഷം പിറന്ന മണ്ണിൽ സംസ്കാരം; മലയാളി സൈനികന് നാടിന്റെ അന്ത്യാഞ്ജലി India Kerala Latest 04/10/2024By ദ മലയാളം ന്യൂസ് പത്തനംതിട്ട: 56 വർഷം മുമ്പ് വിമാനാപകടത്തിൽ ലേ ലഡാക്കിൽ കൊല്ലപ്പെട്ട മലയാളി സൈനികൻ തോമസ് ചെറിയാന് നാടിന്റെ അന്ത്യാഞ്ജലി. സംസ്കാരം ഇലന്തൂർ കാരൂർ സെന്റ് പീറ്റേഴ്സ് പള്ളിയിൽ…