Browsing: Jammu and Kashmir

തുടക്കത്തില്‍ കത്രക്കും ശ്രീനഗര്‍/ബാരാമുല്ലക്കും ഇടയിലായിരിക്കും സര്‍വീസ് നടത്തുക. 2025 ആഗസ്റ്റില്‍ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

ഐക്യരാഷ്ട്രസഭയുടെ സമാധാനപാലന പരിഷ്‌കാരങ്ങളെ കുറിച്ചുള്ള ചര്‍ച്ചയിലാണ് നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന് പ്രദേശങ്ങളില്‍ നിന്ന് ഇന്ത്യ ഒഴിയണമെന്ന് പാകിസ്ഥാന്‍ ആവിശ്യപ്പെട്ടത്