കഴിഞ്ഞ മാസം 11 ന് സുലൈബിയ ജയിലുണ്ടായ അഗ്നിബാധയില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ അന്ത്യശ്വാസം വലിച്ച സുരക്ഷാ ഉദ്യോഗസ്ഥന് ഫസ്റ്റ് വാറന്റ് ഓഫീസര്‍ ഖാലിദ് അഹ്മദ് അല്ശറഫിന്റെ മയ്യിത്ത് ഉന്നത ഉദ്യോഗസ്ഥരുടെയും വന്‍ ജനാവലിയുടെയും സാന്നിധ്യത്തില്‍ പൂര്‍ണ സൈനിക ബഹുമതികളോടെ അല്സുലൈബിഖാത്ത് ഖബര്‍സ്ഥാനില്‍ മറവു ചെയ്തു
Wednesday, November 25
Breaking:
- സൗദിയില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഇനി വ്യക്തിഗത എ.ഐ ഏജന്റ്; ഫെബ്രുവരിയില്‍ തവക്കല്‍ന വഴി തുടക്കമാകും
- റിയാദിലും റാസ് തന്നൂറ റിഫൈനറിയിലും ആക്രമണം നടത്തിയതായി ഹൂത്തികള്‍; ഡ്രോണുകള്‍ തകര്‍ത്തെന്ന് സഖ്യസേന
- ഫലസ്തീൻ അഭയാർത്ഥികളുടെ ക്ഷേമത്തിനായി ഇന്ത്യ 25 ലക്ഷം ഡോളർ കൈമാറി
- ഫെയർനെസ് ക്രീം ഉപയോഗിച്ച് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ; വെളിപ്പെടുത്തലുമായി ഗായകൻ സലീം കോടത്തൂരിന്റെ സുഹൃത്ത്
- മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസ ജീവിതത്തിന് വിട: ബഷീർ ഹാജി നെല്ലളം നാടണഞ്ഞു

