കോഴിക്കോട് സ്വദേശി റിയാദിൽ നിര്യാതനായി Saudi Arabia 06/11/2024By ദ മലയാളം ന്യൂസ് റിയാദ്- കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറ അരയംകുളം വീട്ടിൽ ചുണ്ടൻകുഴിയിൽജാഫർ (45) ശുമൈസി ഹോസ്പിറ്റലിൽ നിര്യാതനായി. സുലൈ ഹാറൂൺ റാഷിദ് റോട്ടിൽ ഹോട്ടൽ ജീവനക്കാരനായ ജാഫർ, രാവിലെ ശാരീരിക…