ഇത്തിഹാദ് ടവേഴ്സിന് സമീപം ആകാശത്ത് ഡ്രോൺ ആക്രമണ ശ്രമം തടഞ്ഞു Gulf Iran UAE World 01/03/2026By Ayyoob P അബുദാബി ഇത്തിഹാദ് ടവേഴ്സിന് സമീപം ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്താനുള്ള ശ്രമം യുഎഇ പ്രതിരോധ സേന തകർത്തു.