Browsing: Israeli forces shooting

ദക്ഷിണ ഗാസയിലെ ഖാന്‍ യൂനിസില്‍ ഭക്ഷണം തേടി റിലീഫ് വിതരണ കേന്ദ്രത്തിലെത്തിയവര്‍ക്കു നേരെ ഇസ്രായില്‍ സൈന്യം ഇന്ന് നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 25 ആയി ഉയര്‍ന്നു. വെടിവെപ്പില്‍ 12 പേര്‍ കൊല്ലപ്പെട്ടതായി നേരത്തെ അല്‍അഖ്‌സ ടി.വി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.