കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഇറാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 585 ആയി ഉയർന്നു. 1,326 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. മരിച്ചവരിൽ 239 പേർ സാധാരണക്കാരും 126 പേർ സുരക്ഷാ ഉദ്യോഗസ്ഥരുമാണെന്ന് വാഷിംഗ്ടണ്‍ ആസ്ഥാനമായ ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ഓർഗനൈസേഷൻ വ്യക്തമാക്കി. 2022-ൽ മഹ്സ അമീനിയുടെ മരണത്തെത്തുടർന്നുണ്ടായ പ്രതിഷേധങ്ങളിലെ ആളപായ വിവരങ്ങൾ ശേഖരിച്ച സംഘടന, ഇറാനിലെ പ്രാദേശിക റിപ്പോർട്ടുകളും രാജ്യത്തെ സ്രോതസ്സുകളുടെ ശൃംഖലയും ഉപയോഗിച്ചാണ് ഇസ്രായേൽ ആക്രമണങ്ങളിലെ കൃത്യമായ കണക്കുകൾ നൽകുന്നത്.
Sunday, September 13
Breaking:
- ഹോർമുസ് കടലിടുക്കിൽ പുതിയ ഷിപ്പിംഗ് റൂട്ടുകളിൽ ധാരണയിലെത്തി ഇറാനും ഒമാനും
- സേവന പ്രവർത്തനങ്ങൾ ഇനി വിരൽത്തുമ്പിലേക്ക്; സൗദി കെ.എം.സി.സി ആപ്പ് ലോഞ്ച് ചെയ്തു
- ഇറാന് അതിര്‍ത്തിക്ക് സമീപം ഡ്രോണ്‍ ലോഞ്ച് പ്ലാറ്റ്ഫോമുകൾ കണ്ടെത്തി ഇറാഖ് സൈന്യം
- 15 ഡ്രോണ്‍ ലോഞ്ചറുകള്‍ പിടിച്ചെടുത്തു, അയല്‍ രാജ്യങ്ങള്‍ക്ക് നേരെ ആക്രമണം അനുവദിക്കില്ലെന്ന് ഇറാഖ്
- സൗദിക്ക് നേരെ വീണ്ടും ഹൂത്തി ആക്രമണം, രണ്ടു പേർക്ക് പരിക്ക്, കെട്ടിടങ്ങൾക്കും കേടുപാടുകൾ
