Browsing: Israel

റഫ തുരങ്കങ്ങളിലെ പോരാളികളെ കൊലപ്പെടുത്താനുള്ള ഇസ്രായേൽ ശ്രമം വെടിനിർത്തൽ കരാർ ലംഘനമെന്ന് ഹമാസ്

ഗാസ – തെക്കൻ ഗാസ മുനമ്പിലെ റഫയിൽ സൈന്യം നടത്തിയ തിരച്ചിലിൽ അഞ്ച് ഫലസ്തീൻ പോരാളികളെ വധിച്ചതായി ഇസ്രായേൽ സൈന്യം. കിഴക്കൻ റഫയിലെ ഒരു ഭൂഗർഭ തുരങ്കത്തിൽ…

ജറൂസലമിന് കിഴക്കുള്ള അല്‍സഈം, അല്‍ഈസാവിയ എന്നീ ഗ്രാമങ്ങളില്‍ ഫലസ്തീനികളുടെ ഉടമസ്ഥതയിലുള്ള 77 ഏക്കറിലേറെ ഭൂമി പിടിച്ചെടുക്കാന്‍ ഇസ്രായില്‍ സൈന്യം ഇന്ന് സൈനിക ഉത്തരവ് പുറപ്പെടുവിച്ചതായി പ്രാദേശിക ഫലസ്തീന്‍ വൃത്തങ്ങള്‍ അറിയിച്ചു

ഗാസ സിറ്റിയില്‍ ഇസ്രായിലി വ്യോമാക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും ഗാസ ആരോഗ്യ അധികൃതര്‍ അറിയിച്ചു.

മഞ്ഞരേഖക്ക് അപ്പുറത്തുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇസ്രായില്‍ ആസൂത്രിതമായി നശിപ്പിക്കുകയാണെന്ന് ഹമാസ് വക്താവ് ഹാസിം ഖാസിം പറഞ്ഞു

ദക്ഷിണ ഗാസയിലെ റഫയില്‍ ഹമാസിന്റെ പോരാളികള്‍ കുടുങ്ങിക്കിടക്കുന്ന തുരങ്കങ്ങള്‍ ഇസ്രായില്‍ സൈന്യം തകര്‍ക്കുന്നു

അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ റാമല്ലക്ക് സമീപമുള്ള ഗ്രാമത്തില്‍ നടത്തിയ റെയ്ഡിനിടെ ഇസ്രായില്‍ സൈന്യം രണ്ട് ഫലസ്തീന്‍ ബാലന്മാരെ കൊലപ്പെടുത്തിയതായി റിപ്പോർട്ട്

ദക്ഷിണ ലെബനോനിലെ സിഡോണിലുള്ള ഐന്‍ അല്‍ഹില്‍വ ഫലസ്തീന്‍ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു

2023 ഒക്ടോബര്‍ മുതല്‍ ഏകദേശം 98 ഫലസ്തീനികള്‍ ഇസ്രായില്‍ ജയിലുകളില്‍ മരിച്ചതായി ഇസ്രായിലി ഡാറ്റകൾ വ്യക്തമാക്കുന്നു.

ഇസ്രായിലി വ്യോമസേന ഉദ്യോഗസ്ഥനായ, ഹൈഫ ബേയിലെ കിര്യത്ത് യാമില്‍ താമസിക്കുന്ന ഷിമോണ്‍ അസര്‍സറനെതിരെ (27) ഹൈഫ ജില്ലാ കോടതിയില്‍ ഇസ്രായില്‍ സ്റ്റേറ്റ് അറ്റോര്‍ണി ഓഫീസ് കുറ്റപത്രം സമര്‍പ്പിച്ചു