Browsing: Israel

കിഴക്കന്‍ ജറൂസലമില്‍ നൂറിലേറെ ഫലസ്തീനികള്‍ താമസിക്കുന്ന നാലുനില കെട്ടിടം പെര്‍മിറ്റ് ഇല്ലാതെ നിര്‍മ്മിച്ചതാണെന്ന് അവകാശപ്പെട്ട് ഇസ്രായില്‍ അധികൃതര്‍ ഇന്ന് പൊളിക്കാന്‍ തുടങ്ങി

വാഷിങ്ടൺ – ഇറാനെ ആക്രമിക്കാൻ വീണ്ടും ഇസ്രായിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇറാൻ തങ്ങളുടെ ബാലിസ്റ്റിക് മിസൈൽ പദ്ധതിയുടെ വ്യാപ്തി വർധിപ്പി ക്കുന്നതിനെക്കുറിച്ചും ഈ ഭീഷണിക്കെതിരെ നടപടി എടുക്കേണ്ടതിന്റെ…

അഭയാര്‍ഥി ക്യാമ്പായി മാറ്റിയ സ്‌കൂളിനു നേരെ ഇസ്രായില്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി ഗാസ സിവില്‍ ഡിഫന്‍സ് ഏജന്‍സി അറിയിച്ചു.

ഗാസ – ഗാസയിൽ യുദ്ധത്തിനിടെ അവശേഷിച്ച പൊട്ടാത്ത വെടിക്കോപ്പുകൾ പൊട്ടിത്തെറിച്ച് ഒരു ബാലൻ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നുസൈറാത്ത് അഭയാർത്ഥി ക്യാമ്പിലെ ഒരു പാർപ്പിട…

തെല്‍അവീവ് – 2023 ഒക്ടോബർ 7-ന് ഇസ്രായേലിൽ നടന്ന ആക്രമണങ്ങളിൽ പങ്കെടുത്ത 100 ഹമാസ് പോരാളികൾക്ക് വധശിക്ഷ നൽകാനുള്ള നിയമപരമായ നീക്കങ്ങൾ ഇസ്രായേൽ മന്ത്രിമാർ ആരംഭിച്ചു. പ്രതിരോധ…

ഇസ്രായില്‍ സൃഷ്ടിക്കുന്ന പ്രതിബന്ധങ്ങള്‍ ഗാസയില്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് ഭീഷണിയാകുന്നു: യു.എന്‍

മുതിര്‍ന്ന ഹമാസ് നേതാവിനെ കൊലപ്പെടുത്തി ഇസ്രായില്‍ ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചോ എന്ന് തന്റെ ഭരണകൂടം അന്വേഷിക്കുന്നുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു

അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ 19 പുതിയ ജൂതകുടിയേറ്റ കോളനികള്‍ നിര്‍മ്മിക്കാനും നിയമവിധേയമാക്കാനും ധനമന്ത്രിയും ജൂതകുടിയേറ്റ കോളനികാര്യ മന്ത്രിയുമായ ബെസലേല്‍ സ്‌മോട്രിച്ച് സമര്‍പ്പിച്ച പദ്ധതിക്ക് ഇസ്രായില്‍ സുരക്ഷാ മന്ത്രിസഭ അംഗീകാരം നല്‍കി.

ഗാസയില്‍ വിന്യസിക്കുന്ന അന്താരാഷ്ട്ര സേന ഹമാസിനെതിരെ പോരാടില്ലെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.