Browsing: Israel

ഗാസയിലെ സമാധാനം ഇസ്രായിലിനും ലോകത്തിനും വലിയ വിജയമാണെന്നും ഇത് മേഖലക്ക് സുവര്‍ണ കാലം നല്‍കുമെന്നും ഇസ്രായില്‍ നെസെറ്റില്‍ നടത്തിയ പ്രസംഗത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു

ഗാസ വെടി നിർത്തൽ കരാറിലെ തർക്ക പ്രശനങ്ങൾ പിന്നീട് ചർച്ച ചെയ്യുമെന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനി.

ഗാസയില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് ഇരുപത്തിനാലു മണിക്കൂറിനിടെ 117 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതായി മെഡിക്കല്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഫലസ്തീന്‍ ന്യൂസ് ഏജന്‍സി വഫാ റിപ്പോര്‍ട്ട് ചെയ്തു

ഗാസ മുനമ്പില്‍ തടവിലാക്കപ്പെട്ട ഇസ്രായിലി ബന്ദികളുടെ മോചനം തിങ്കളാഴ്ച രാവിലെ ആരംഭിക്കുമെന്ന് ഇസ്രായില്‍ സര്‍ക്കാര്‍ വക്താവ് അറിയിച്ചു

രണ്ടു വർഷമായി നടന്നിരുന്ന ഇസ്രായില്‍ യുദ്ധത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 67,682 ആയി ഉയര്‍ന്നതായി ഗാസ മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു.

രണ്ട് വര്‍ഷം നീണ്ട യുദ്ധത്തിൽ ഇസ്രായില്‍ ഗാസയിലെ എല്ലാം തകര്‍ത്ത് തരിപ്പണമാക്കിയെങ്കിലും ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് രാഷ്ട്രീയ ഗവേഷകനായ ഡോ. ഹമൂദ് അല്‍റുവൈസ്

രണ്ട് വര്‍ഷമായി നീണ്ടുനിന്ന ഗാസയിലെ ഇസ്രായിലിന്റെ വംശഹത്യയിൽ കൊല്ലപ്പെട്ടത് 67,211 പേർ.